കണ്ണൂർ : പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് വൈദ്യുതി തൂണിലിടിച്ചു ദാരുണമായി മരിച്ചു, സംസ്കാരം ഇന്ന്




കണ്ണൂർ :മട്ടന്നൂർനഗരസഭയിലെപുലിയങ്ങോട് വൈദ്യുതി ത്തുണിൽ ബൈക്കിടിച്ചു ണ്ടായ അപകടത്തിൽ മരിച്ച യു വാവിൻ്റെ സംസ്കാരം ഇന്ന് നടക്കും.

 മട്ടന്നൂർ അമ്പ ലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ സച്ചിനാ (27)ണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച്ച പകൽ 12ന് പൊറോറ നഗരസഭാ ശ്മശാ നത്തിൽ. നടത്തും. വെള്ളിയാഴ്ച്ചഉച്ചയോ ടെയാണ് അപകടമുണ്ടായ ത്. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഞ്ചരിച്ച ബൈക്ക് വൈദ്യു തിത്തൂണിൽ ഇടിക്കുകയാ യിരുന്നു. വയറിനും മറ്റും

പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ട ന്നൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ ജനാർദ്ദനൻ - സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.