മയ്യിൽ : പൊറോലത്തെ സി.വി.രോഹിണി 67 ( ചോടോൻ വീട്) നിര്യാതയായി

 



പൊറോലത്തെ സി.വി.രോഹിണി 67 ( ചോടോൻ വീട്) നിര്യാതയായി. ഭർത്താവ് പരേതനായ പി.സി.ജനാർദ്ദനൻ , മക്കൾ സി.വി.ലതിക , സി.വി. ലതീഷ് . മരുമക്കൾ പ്രശാന്തൻ (മുണ്ടേരി ), സവിത (തെരൂർ ). സംസ്കാരം വൈ. 3 മണിക്ക് പൊറോലം ശാന്തി വനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.