മയ്യിൽ: പഴശ്ശി കാരക്കൂട് മുക്കിന് സമീപം സാന്ത്വന നിവാസിൽ കെ ഒ പി രമേശൻ (47) മരണപ്പെട്ടു.

 



മയ്യിൽ: പഴശ്ശി കാരക്കൂട് മുക്കിന് സമീപം സാന്ത്വന നിവാസിൽ കെ ഒ പി രമേശൻ (47) അന്തരിച്ചു. ഭാര്യ: ഒ പി സന്ധ്യ. മക്കൾ: സാനിയ, സാന്ത്വന (ഇരുവരും വിദ്യാർഥികൾ).


ഇന്ന് ചൊവ്വ വൈകീട്ട് അഞ്ച് മുതൽ മയ്യിൽ കിളിയളത്തെ വീട്ടിലും തുടർന്ന് ഏഴ് മണി വരെ പഴശ്ശിയിലെ വീട്ടിലും പൊതുദർശനം. സംസ്കാരം കണ്ടക്കൈ ശാന്തിവനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.