പടുവളത്തെ KSRTC Retd ATO എം.പി. ഗോപാലൻ (78) വയസ്സ് നിര്യാതനായി.
പടുവളത്തെ KSRTC Retd ATO എം.പി. ഗോപാലൻ (78) വയസ്സ് നിര്യാതനായി. പരേതരായ
എൻ.ടി കണ്ണൻ നമ്പ്യാരുടേയും എം.പി ലക്ഷമിയമ്മയുടെയും മകനാണ്. മക്കൾ ഗീത പി, ഷാജി പടുവളം , ഷീന പി
മരുമക്കൾ എൻ വി നാരായണൻ ( ചെപ്പനൂൽ), എം.സി രാജീവൻ (കടമ്പേരി ), പൂജ കൂവേരി )
സംസ്ക്കാരം 12-02-2026 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കപ്പണത്തട്ട് പൊതു ശ്മ്ശാനത്തിൽ '

Comments
Post a Comment