ആള്‍ കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയഷന്‍ ( AKBDCA ) സംസ്ഥാന വൈസ് പ്രസിഡണ്ടായി സന്ദീപ് പാണപ്പുഴയെ തെരഞ്ഞെടുത്തുെ.

 


ആള്‍ കേരള ബോര്‍വെല്‍ ഡ്രില്ലിങ്ങ് കോണ്‍ട്രാക്റ്റേഴ്സ് 
അസോസിയഷന്‍ ( AKBDCA )
സംസ്ഥാന വൈസ് പ്രസിഡണ്ടായി സന്ദീപ് പാണപ്പുഴയെ 
തെരഞ്ഞെടുത്തുെ.


ഇന്നലെ എറണാകുളത്തു വെച്ചു നടന്ന AKBDCA സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സംസ്ഥാന പ്രസിഡണ്ടായി വര്‍ഗീസ്. പി.ജെ ( തൃശ്ശൂര്‍ ) , ജനറല്‍ സെക്രട്ടറിയായി വസന്തകുമാര്‍. കെ.കെ ( കോഴിക്കോട് ) ട്രഷറായി സുനില്‍ കെ മാത്യു ( കോട്ടയം ) എന്നിവരെ തെരഞ്ഞെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.