തളിപ്പറമ്പ് : ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ സൈദാരകത്ത് ഖദീജ നിര്യാതയായി

 



തളിപ്പറമ്പ്: പരേതനായ എ.പി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ സൈദാരകത്ത് ഖദീജ(84)നിര്യാതയായി


മക്കള്‍: സുബൈദ, ജാഫര്‍, സുബൈര്‍, ഇല്യാസ്, റഹീമ.


മരുമക്കള്‍: ഹംസ അബ്ദുള്ള, സമീറ, ഷബാന.


ഖബറടക്കം ഇന്ന് ഫിബ്രവരി 15 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് ജുമാഅത്ത് പള്ളിയില്‍

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.