തളിയിൽ ആന്തൂർ എൽ.പി. സ്കളിന് സമീപം അന്നപൂർണയിൽ കെ. സി. നാരായണി അമ്മ (92) നിര്യാതയായി.
തളിയിൽ ആന്തൂർ എൽ.പി. സ്കളിന് സമീപം അന്നപൂർണയിൽ
കെ. സി. നാരായണി അമ്മ (92) നിര്യാതയായി.
ഇന്ന്
[ 5 .2 .26 .വ്യാഴാഴ്ച ] രാവിലെ 9 മണി മുതൽ തളിയിൽ അന്നപൂർണ്ണയിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 12 ന് കണ്ടക്കൈ പറമ്പ് ശാന്തിവനം ശ്മശാനത്തിൽ .
പരേതരായ കണ്ടക്കൈ
പുത്തൻ വീട്ടിൽ ചന്തുക്കുട്ടി നമ്പ്യാരുടെയും കെ.സി ശ്രീദേവി അമ്മയുടെയും മകളാണ്.
ഭർത്താവ് പരേതനായ മഞ്ഞേരി കുഞ്ഞിരാമൻ നമ്പ്യാർ.
മക്കൾ :- കെ.സി ഗൗരി [ Rtd.
AEO പാപ്പിനിശ്ശേരി ] . കെ.സി രാധ[ Rtd അധ്യാപിക പി.എം.ഏ. യു.പി സ്കൂൾ പാമ്പുരുത്തി ]
കെ.സി. സുരേഷ് ബാബു [ എഞ്ചിനിയർ ബോംഗ്ലൂർ ]
കെ.സി. ദീപ കൊളച്ചേരി.
മരുമക്കൾ:- എം.വി നാരായണൻ നമ്പ്യാർ [ Rtd ഹെഡ്മാസ്റ്റർ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ ]
പ്രസീത വി.കെ.
പത്മനാഭൻ പി.വി. [ Rtd സുബേദാർ മേജർ ] പരേതനായ രാമചന്ദ്രൻ [ Rtd. എഞ്ചിനിർ കെൽട്രോൺ.]
സഹോദരങ്ങൾ :- കെ.സി കുഞ്ഞിരാമൻ നമ്പ്യാർ [ Rtd എഞ്ചിനിയർ PWD ]
കെ.സി. ജാനകി [ Rtd ഹെഡ്മിസ്ട്രസ്സ് കല്യാശ്ശേരി ]
പരേതരായ കെ.സി മീനാക്ഷി അമ്മ, കെ.സി ചന്ദ്രമതി [ Rtd. ഹെഡ്മിസ്ട്രസ്സ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കണ്ണാടിപ്പറമ്പ ] .

Comments
Post a Comment