പാപ്പിനിശ്ശേരി കടവത്ത് വയലിലെ പരേതനായ കോയിലേരിയൻ കണ്ണന്റെ ഭാര്യ ചേരേൻ ദേവി (81) അന്തരിച്ചു..
പാപ്പിനിശ്ശേരി കടവത്ത് വയലിലെ പരേതനായ കോയിലേരിയൻ കണ്ണന്റെ ഭാര്യ ചേരേൻ ദേവി (81) അന്തരിച്ചു.
മക്കൾ ലളിത, പരേതനായ മനോജ്. മരുമക്കൾ കുഞ്ഞിരാമൻ( നണിയൂർ നമ്പ്രം ) സജിത (പാപ്പിനിശ്ശേരി ).
സഹോദങ്ങൾ പാഞ്ചു, പരേതരായ ബാലൻ, കുഞ്ഞിരാമൻ, ശാരത.
സംസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment