പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി ഉത്ഘാടനം ചെയ്തു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചെലേരി ഉത്ഘാടനം ചെയ്തു
ഒ കെ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു ഗഫൂർ മാട്ടൂൽ, ഷിനാജ് നാറാത്ത്, സി പി റഷീദ്, സി എച്ച് അബ്ദുൽ സലാം, എ കെ അബ്ദുൽ ബാഖി, വി അബ്ദുൽ കരീം, വി കെ ഹാരിസ്, കെ ഒ കെ റഫീഖ്, അഷ്‌കർ പഴഞ്ചിറ, അഡ്വ: ഫൗസ്, പി ഉസ്മാൻ, കെ പി മൈമൂനത്ത്, കെ വി പ്രചിത്ര, ഫസ്ന അജ്മൽ പ്രസംഗിച്ചു. ഇസ്മായിൽ സി എച്ച് സ്വാഗതവും, വി എൻ മൊയ്‌ദീൻ നന്ദിയും പറഞ്ഞു

Comments
Post a Comment