നാറാത്ത് : ആലിങ്കീഴിൽ കാട്ടുവാടിക്ക് യുവജന വായനശാലക്ക് സമീപം താമസിക്കുന്ന പ്രദീപൻ നിര്യാതനായി.

 


നാറാത്ത്: 

ആലിങ്കീഴിൽ കാട്ടുവാടിക്ക് യുവജന വായനശാലക്ക് സമീപം താമസിക്കുന്ന പ്രദീപൻ 58  നിര്യാതനായി.  

ഭാര്യ : സുജാത.

മക്കൾ : ആദർശ്, ആകാശ്.

സംസ്ക്കാരം : 12:30 പന്ന്യങ്കണ്ടി സമുദായ ശ്മാശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.