മയ്യിൽ: കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീ ണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു.

  


കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീ ണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു.


കുറ്റ്യാട്ടൂർ പത്താം മൈലിലെ ഒ. സുജി ത്ത്(45) ആണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ ഞാ യറാഴ്‌ച രാത്രി എട്ടിന് വീട്ടിൽ വരാന്തയിൽ കസേര യിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് തെന്നി വീ ണത്. പത്താംമൈൽ യുവതരംഗം സ്പോർട്സ് ക്ല ബ്ബ്, 97 മയ്യിൽ ഫുട്ബോൾ ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ ഫുട്ബോൾ താരമാണ്. തുടർന്ന് കണ്ണൂരിലും മംങ്കളു രുവിലും ചികിത്സ നടത്തി വരികയായിരുന്നു. അച്ഛൻ: = പരേതനായകെ. ഉത്തമൻ. അമ്മ: ഒ. രോഹിണി. ഭാര്യ: അതുല്യ (മട്ടന്നൂർ). മകൾ: ഏക. സഹോദരങ്ങൾ: സുമേഷ്(പത്താംമൈൽ) സുനില( തലശ്ശേരി) സംസ് കാരം ശനിയാഴ്ച രാവിലെ പത്തിന് കുറ്റ്യാട്ടൂർ പൊ റോളം പൊതുശ്‌മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.