നാറാത്ത് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ യാത്രയ്ക്ക് നാറാത്ത് ബസാറിൽ സ്വീകരണം നൽകി.

 



പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം യുഡിഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ യാത്രയ്ക്ക് നാറാത്ത് ബസാറിൽ സ്വീകരണം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ഉദ്ഘാടനം ചെയ്തു. പി.പി സുബൈർ അദ്ധ്യക്ഷതവഹിച്ചു.


യു.ഡി.എഫ്. കൺവീനർ സുധീഷ് സ്വാഗതവുംസി.കെ.ജയചന്ദ്രൻ മാസ്റ്റർ, പി.കെ.മുഹമ്മദ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അക്സർ നാറാത്ത് നന്ദിയും പ്രകടിപ്പിച്ചു. എൻ.സി.പി.യിൽ നിന്ന് രാജി വെച്ച് കോൺഗ്രസ്സിൽ ചേർന്ന പി.ശിവദാസിന് സ്വീകരണവും നല്കി



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.