കോലത്തുവയലിലെ മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ(85) അന്തരിച്ചു.




 കോലത്തുവയലിലെ  മരച്ചാപ്പ മാവേലി സ്റ്റോറിന് സമീപം കക്കോപ്രവൻ കല്യാണി അമ്മ(85) അന്തരിച്ചു.


 ഭർത്താവ്: പരേതനായ സഞ്ജീവൻ 

മക്കൾ: ഹരിദാസൻ  (റിട്ടയേർഡ് ഹെഡ്മാസ്റ്റർ പട്ടുവം യു പി സ്കൂൾ), പുഷ്പവല്ലി (റിട്ടയേർഡ് അധ്യാപിക കല്ല്യാശ്ശേരി സെൻട്രൽ എൽ പി)

ഉഷാദേവി 

മരുമക്കൾ: സതി കെ പി,ഗോപാലകൃഷ്ണൻ(റിയേർഡ് അധ്യാപകൻ, മൊറാഴ എ യു പി), എം എം ഹരിദാസൻ (റിട്ടയേർഡ് പൊലീസ്)

സഹോദരങ്ങൾ: ജാനകി അമ്മ, പരേതരായ ഗോപാലൻ നമ്പ്യാർ (റിട്ടയേർഡ് അധ്യാപകൻ), ഗോവിന്ദൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ), കുഞ്ഞിരാമൻ  നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ(റിട്ടയേർഡ് റെയിൽവേ)

രാഘവൻ നമ്പ്യാർ

സംസ്കാരം ഇന്ന് 10/02/2026 ന് ഉച്ചയ്ക്ക് 12 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.