കണ്ണപുരം കീഴറയിലെ കെ വി കുഞ്ഞിരാമൻ(69) നിര്യാതനായി.
കണ്ണപുരം കീഴറയിലെ കെ വി കുഞ്ഞിരാമൻ(69) നിര്യാതനായി.
പരേതരായ കോരന്റെയും മാധവിയുടേയും മകനാണ്. സഹോദരങ്ങൾ,,:_ നാണി കയറ്റിൽ , രവീന്ദ്രൻ പുന്നക്കുളങ്ങര (ക്ഷീര സംഘം ജീവനക്കാരൻ കീഴറ),പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കീഴറ ശാന്തിതീരത്ത്......

Comments
Post a Comment