ഇരിക്കൂർ മണ്ണൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.

 


ഇരിക്കൂർ മണ്ണൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.



ഇരിക്കൂർ :സിദ്ധിഖ് നഗറിലെ പി.പി. കാസിം, സൈബുന്നി സ ദമ്പതികളുടെ മകൻ ജംഷീർ (35)) വാഹനാപകടത്തിൽ മരണപ്പെട്ടത്.


ഭാര്യ: സാലു (മട്ടന്നൂർ) മക്കൾ: ആ ഇഷ ,മറിയു, ഫാത്തിമ.


സഹോദരങ്ങൾ: ഫാത്തിമ ജസീം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.