പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അജിത നിര്യാതയായി.
പട്ടുവം അരിയിൽ താമസിക്കുന്ന അജിത 61 വയസ് (മുൻ പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട്) അന്തരിച്ചു
ഭർത്താവ് പത്മനാഭൻ (കേരള പ്രവാസിസംഘം ഏരിയ കമ്മറ്റി, പ്രവാസി ബാങ്ക് ഡയറക്ടർ)
മക്കൾ ധന്യ, ദിവ്യ
മരുമക്കൾ സുകേഷ് , വിഷ്ണു
സംസ്കാരം നാളെ രാവിലെ 11 മണി

Comments
Post a Comment