മുയ്യം : പള്ളിവയലിലെ പി.പി.കാദർ നിര്യാതനായി.




മുയ്യം പള്ളിവയൽ : പി പി കാദർ (CPIM പള്ളി വയൽ ബ്രാഞ്ച് മെമ്പർ ) 70 വയസ്സ് അന്തരിച്ചു.

 ഭാര്യ ഫൗസിയ.

മക്കൾ : റംസീന ' ഷംസീർ . പരേതയായ റസീന 

മരുമകൻ:  നൂർദിൻ പി പി cpim പള്ളിവയൽ ബ്രാഞ്ച് മെമ്പർ.
സഹോദരങ്ങൾ : പരതയായ സൈനബ,ആയിഷ പി പി, ഇബ്രാഹിം കുട്ടി CPIM മുണ്ടപ്പാലം ബ്രാഞ്ച് മെമ്പർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.

 ഖമ്പറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുയ്യം ജുമാമസ്ജിദ് ഖബർസ്ഥാൻ


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.