കണ്ണൂർ : കാർ തലകീഴായി മറിഞ്ഞു

 



ഇരിട്ടി തന്തോടിൽ കാർ തലകീഴായി മറിഞ്ഞു


ഇരിട്ടി: ഉളിക്കൽ റോഡിൽ തന്തോടാണ് കാർ തലകീഴായി മറിഞ്ഞത്. ഞായറാഴ് പുലർച്ചയാണ് അപകടം നടന്നത് ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് ആർക്കും പരിക്കില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.