പുതിയതെരു : അവകാശ നിഷേധങ്ങൾക്ക് എതിരെ പൗരാവകാശ സംരക്ഷണ ജാഥ പൊതുസമ്മേളനവും സ്വാഗതസംഘം രൂപീകരിച്ചു

 


 പുതിയതെരു:SIR നടപ്പിലാക്കുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങൾ ചവിട്ടി മെതിക്കാനുഉള്ള ഭരണകൂട ഗൂഢാലോചനകൾക്കെതിരെ പൗരബോധം ഉണർത്തുന്നതിന് വേണ്ടി എസ്ഡിപിഐ പൗരാവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഫെബ്രുവരി പതിമൂന്നാം തീയതി പുതിയതെരുവിൽ വച്ച് നടത്താൻ തീരുമാനിച്ചു പരിപാടിയുടെ വിജയത്തിന് ആവശ്യമായ നടത്തിപ്പിനു വേണ്ടി 60അംഗസ്വാഗതസംഘം രൂപീകരിച്ചു ചെയർമാനായി അബ്ദുല്ല നാറാത്തിനെയും കൺവീനറായി സുനീർ പൊയ്ത്തുംകടവിനെയും തിരഞ്ഞെടുത്തു.. ജില്ലാ പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുള്ള നാറാത്ത് സ്വാഗതവും മുഹ്സിൻ തിരുവട്ടൂർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.