പാപ്പിനിശ്ശേരി വെസ്റ്റ്: ഹനീൻ ഫാത്തിമ 16 വയസ്സ് നിര്യാതയായി.

 



പാപ്പിനിശ്ശേരി വെസ്റ്റ് : ആന വളപ്പ് റോഡ് സമീപം താമസിക്കുന്ന

ഹനീൻ ഫാത്തിമ 16 വയസ്സ് നിര്യാതയായി.

ഉമ്മ: അഫീഫ.

ഉപ്പ : റഫീഖ്.

കബറടക്കം :പാപ്പിനിശ്ശേരി വെസ്റ്റ്  മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.