പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട.രണ്ട് കിലോ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പയ്യന്നൂരിൽ പിടിയിൽ.

 



പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട.രണ്ട് കിലോ ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പയ്യന്നൂരിൽ പിടിയിൽ. 

കൊളച്ചേരി സ്വദേശി അജ്മൽ നാറാത്ത് സ്വദേശി  മുസമ്മിൽ എന്നിവരെയാണ് പയ്യന്നൂർ പോലീസ്, ഡാൻസാഫ് എന്നിവരുടെ സംഘം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിൽ എത്തിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടന്നത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.