നാറാത്ത് ആലിങ്കീഴിൽ ഇടച്ചേരിയൻ നാരായണൻ (നൂഞ്ഞേരിപ്പള്ളി) നിര്യാതനായി.
നാറാത്ത് ആലിങ്കീഴിൽ ഇടച്ചേരിയൻ നാരായണൻ (നൂഞ്ഞേരിപ്പള്ളി) നിര്യാതനായി.
(അന്തിത്തിരിയൻ, നാറാത്ത് ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്രം)
ഭാര്യ: മീനാക്ഷി
മക്കൾ സുജാത (മട്ടന്നൂർ co- op. റൂറൽ ബാങ്ക്) സഹജൻ (സെക്രട്ടറി ഇൻചാർജ് നാറാത്ത് സർവീസ് co.. Op. ബാങ്ക് ലി. ) സന്തോഷ്. മരുമക്കൾ ഉത്തമൻ (കെൽട്രോൺ retd.)
നിഷിത, അനുപമ
നാളെ (ശനിയാഴ്ച) കാലത്ത് 6.30 നു വീട്ടിൽ കൊണ്ടുവരും. 10 മണിവരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം പന്ന്യൻങ്കണ്ടി സമുദായ ശ്മശാനത്തിൽ സംസ്കാരം.

Comments
Post a Comment