കീരിയാട് കാര്യൻ ഹൗസിൽ അരയാക്കണ്ടി രാമചന്ദ്രൻ (67 വയസ്സ്) നിര്യാതനായി.

 



കീരിയാട് കാര്യൻ ഹൗസിൽ അരയാക്കണ്ടി രാമചന്ദ്രൻ (67 വയസ്സ്) നിര്യാതനായി. 


 സംസ്ക്കാരം 12 മണിക്ക് പയ്യാമ്പലത്ത് . ഭാര്യ കെ.പി. ഗീത (സി.പി.ഐ.എം കീരിയാട് ബ്രാഞ്ച് മെമ്പർ ) മക്കൾ ചന്ദന , നന്ദന. സഹാദരങ്ങൾ ശൈലജ, മഹിജ, പുഷ്പജ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.