നാറാത്ത് ടൗണിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും 20,000 രൂപ മോഷണം പൊയി..
നാറാത്ത് ടൗണിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും 20,000 രൂപ മോഷണം പൊയതായി പരാതി
നാറാത്ത് ടൗണിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡിക്കി പൊളിച്ചു ഇരുപതിനായിരം രൂപ മോഷണം പോയി.
നസീർ എന്നവരുടെ ഔട്ടോ യിൽ നിന്നാണ് മോഷണം നടന്നത്.
കഴിഞ്ഞ ആഴ്ച നാറാത്ത് കൃഷി ഓഫീസിന് സമീപത്തെ വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു.

Comments
Post a Comment