കാസർഗോഡ് : സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി
കാസർഗോഡ്: ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Comments
Post a Comment