വ്ലോഗർ ചിന്നുപാപ്പുവിന്റെ ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ.
വ്ലോഗർ ചിന്നുപാപ്പുവിന്റെ ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ.
കാസർകോട്:ജീവനൊടുക്കിയവ്ലോഗർചിന്നുപാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ. കാസർകോട്മന്നിപ്പാടിസ്വദേശിസന്ദേശ്(29) ആണ് മരിച്ചത്. കഴിഞ്ഞചൊവ്വാഴ്ചയാണ് സോഷ്യൽമീഡിയതാരവും ഇൻഫ്ലുവൻസറുമായ ചിന്നു പാപ്പുഎന്നകെ.രേഷ്‌മയെജീവനൊടുക്കിയനിലയിൽകണ്ടെത്തിയത്.വാടകക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. രേഷ്‌മയുടെ മരണത്തിന് പിന്നാലെസന്ദേശ്മാനസികസമ്മർദത്തിലായിരുന്നുവെന്നാണ്വിവരം.ഇന്ന്ഉച്ചയോടെയാണ്സന്ദേശിനെമരിച്ചനിലയിൽകണ്ടെത്തിയത്.
കാസർകോട്അഡൂർസ്വദേശിയാണ് രേഷ്മ. മരണത്തിൽ പൊലീസ്കേസെടുത്ത്അന്വേഷണംനടത്തിവരികയാണ്. കുടുംബപ്രശ്നങ്ങളെതുടർന്നള്ളമാനസികവിഷമമാണ്ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം.അയൽവാസികളാണ്‌രേഷ്‌മയെതൂങ്ങിയനിലയിൽകണ്ടത്.ഉടൻആശുപത്രിയിലെത്തിച്ചെങ്കിലുംഅപ്പോഴേക്കും മരിച്ചിരുന്നു.അഡൂർ ആലന്തടുക്കയിലെഗംഗാധരൻ– ശൈലജ ദമ്പതികളുടെ മകളാണ്.മകൻ:ദിഹാൻ.സഹോദരങ്ങൾ:രതീഷ്,രഞ്‌ജിത്ത്.
ഇൻസ്‌റ്റഗ്രാംഉൾപ്പെടെയുള്ളസോഷ്യൽമീഡിയപ്ലാറ്റ്‌ഫോമുകളിൽരണ്ടുലക്ഷത്തിലധികംഫോളോവേഴ്‌സുള്ളഇൻഫ്ലുവൻസറാണ്‌ചിന്നുപാപ്പു.കാസർകോടൻഭാഷയിലുള്ളസംസാരത്തിന്‌ഏറെപ്രചാരമാണുണ്ടായിരുന്നത്. പാചക, യാത്രാ വീഡിയോകളാണ് ഏറെയും ചെയ്‌തിരുന്നത്.

Comments
Post a Comment