പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു വടക്ക് 'സുവിജ ' യിൽ സി ഇ പവിത്രൻ (63 ) നിര്യാതനായി .
പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു വടക്ക്
'സുവിജ ' യിൽ
സി ഇ പവിത്രൻ (63 ) നിര്യാതനായി .
അച്ഛൻ : പരേതനായ പി പി കുഞ്ഞപ്പ
അമ്മ : പരേതയായ യശോദ
ഭാര്യ : ഗിരിജ
മക്കൾ : സുവിജ , വിജിൻ , ജിതിൻ
മരുമകൻ: പ്രിയേഷ് ( പാളിയത്ത് വളപ്പ് )
സഹോദരങ്ങൾ : ചന്ദ്രമതി , ഗീത , പരേതരായ ചന്ദ്രൻ , രാജീവൻ
സംസ്കാരം : ഫിബ്രവരി 7 ശനിയാഴ്ച രാവിലെ 11 മണിക്ക്
കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

Comments
Post a Comment