ഇരിണാവ് : കൊട്ടപ്പാലം പവർ വോയ്സ് ക്ലബ്ബിനു സമീപം കീരി ഹൌസിൽ പുതിയ പുരയിൽ മാധവി. (92) നിര്യാതയായി.
കൊട്ടപ്പാലം പവർ വോയ്സ് ക്ലബ്ബിനു സമീപം കീരി ഹൌസിൽ പുതിയ പുരയിൽ മാധവി. (92) നിര്യാതയായി.
ഭർത്താവ് പരേതനായ കീരി കുഞ്ഞിരാമൻ.
മക്കൾ.. പരേതനായ ജനാർദ്ദനൻ., മുകുന്ദൻ, വല്ലി. മരുമക്കൾ..രമ,ലസിത പരേതനായ നാരായണൻ.
സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യട്ടം ശ്മശാനത്തിൽ

Comments
Post a Comment