മയ്യിൽ : വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു..




 മയ്യിൽ: കടൂർ ഒറവയലിലെ പി വി അനുരാഗ് (19) അന്തരിച്ചു.


കണിയാർവയലിലെ പി വി ബാബു- ഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.


ഇന്ന് തിങ്കൾ രാവിലെ ഒൻപത് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് പകൽ 11 മണിയോടെ കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.


കഴിഞ്ഞയാഴ്ച ചെറുവത്തലമൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവാവിനെ അന്ത്യം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.