ആശ്വാസം, കുടക് വനത്തിൽ ട്രക്കിങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

 


മംഗ്ളൂര്:കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിൽ ഐടി ജീവനകാരിയായ ശരണ്യ ഓൺലൈൻ വഴിയാണ് ട്രക്കിങ്ങിന് ബുക്ക് ചെയ്തത് എന്നാൽ ഒൻപതംഗ സംഘം ട്രക്കിങ് നടത്തുന്നതിനിടെ ശരണ്യയെ കാണാതാവുകയായിരുന്നു ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത് തെരച്ചിലിൽ കേരള കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ഉൾവനത്തിൽ വെച്ചാണ് ശരണ്യയ്ക്ക് വഴിതെറ്റിയത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.