ഇരിണാവ് ടറഫിന് സമീപം ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു



കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിൽക്കാൻ്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി 

(18 വയസ്)  അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി ആണ് സംഭവം നടന്നത്

(പിതാവ് അഫ്സൽ പാപ്പിനിശ്ശേരി സ്വദേശി വിദേശത്തു നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് ) 

സഹോദരങ്ങൾ:  ഹാഫിള് ഫളൽ, ആയിഷ സഹ്റ)


കബറടക്കം : ഇന്ന് വൈകിട്ട്. കണ്ണപുരം ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.