പാപ്പിനിശ്ശേരി: വേളാപുരത്തെ കെ.പി. മനോജ് (48) (സൗദി) നിര്യാതനായി.
പാപ്പിനിശ്ശേരി: വേളാപുരത്തെ പരേതനായ കെ.പി. മുകുന്ദന്റെയും (പച്ച) സി.കെ. ശ്രീമതിയുടെയും മകൻ കെ.പി. മനോജ് (48) (സൗദി) നിര്യാതനായി.
ഭാര്യ: നിഷ (അഴീക്കോട്). മക്കൾ: നക്ഷത്ര, സൂര്യ. സഹോദരങ്ങൾ: മിത്രൻ (ഖത്തർ), മിനി (പാപ്പിനിശ്ശേരി വനിതാ ബാങ്ക്), മീറ (പഴയങ്ങാടി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). സംസ്കാരം പാപ്പിനിശ്ശേരി പഞ്ചായത്തു സമുദായ ശ്മശാനത്തിൽ നാളെ ഏപ്രിൽ 7ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

Comments
Post a Comment