പുതിയതെരു സ്വദേശി ചെറുവത്തൂരിൽ വെച്ച് മരണപ്പെട്ടു.
പുതിയതെരു സ്വദേശി ചെറുവത്തൂരിൽ (തൃക്കരിപ്പൂർ )താമസിക്കുന്ന കുരിക്കളക്കത്ത് അബ്ദുള്ള ഹാജി (80) മരണപ്പെട്ടു.
കബറടക്കം വൈകുന്നേരം വളപട്ടണം മന്ന കബർസ്ഥാനിൽ,
ഭൗതിക ശരീരം പുതിയതെരുവിലെ ഹുദാ മസ്ജിദിൽ എത്തിക്കും
സഹോദരങ്ങൾ: മഹമൂദ് .അലി .സത്താർ .അമീർ .ഹഫ്സത് .സുലൈഖ
പരേതരയായ അബ്ദുൾറഹിമാൻ (ടോപ്സ്റ്റർ ).ആയിഷ .മറിയുമ്മ.
.jpg)
Comments
Post a Comment