കണ്ണൂർ : ടി. എം റഹീസ് 40)അന്തരിച്ചു.




കാഞ്ഞിരോട്: കൂടാളി കോയസ്സൻകുന്ന് മദ്രസക്ക്സമീപം തീയ്യത്തികണ്ടി മൗലവളപ്പിൽ അസറിൽ താമസിക്കുന്ന ടി. എം റഹീസ് 40)അന്തരിച്ചു .സൗദിഅറേബ്യയിലെ റിയാദിലെ യു.പി.എസ് കമ്പനിയിലെ ജീവനക്കാരനാണ് . മൂന്നുമാസമായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.

 കാഞ്ഞിരോട് സ്വദേശിയായ സി. കെ. സി.അഹമ്മദിന്റെയും തീയ്യത്തികണ്ടി മൗലവളപ്പിൽ സൗദത്തിന്റെയും മകനാണ്.ഭാര്യ. ബുഷ്‌റ (ചക്കരക്കൽ )മക്കൾ റിൻസ, മിൻഹാ.സഹോദരങ്ങൾ റഹീം ടി.എം ( ബാംഗ്ലൂർ)സഹീറ. (കൂടാളി ) കബറടക്കംഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൂടാളി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.