വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും,യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യംസ്വദേശിയായപുത്തന്‍വീട്ടില്‍ ജഗദീഷിനെ (37) ആണ് തിരുവനന്തപുരം സിറ്റിസൈബര്‍ക്രൈപൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകള്‍ക്ക് സമാനമായ ദൃശ്യങ്ങളും സന്ദേശങ്ങളുംഅയച്ചിട്ടുള്ളതായി കണ്ടെത്തി.
പ്രതിയെ അഡീഷനല്‍ ചീഫ്ജുഡീഷ്യല്‍മജിസ്‌ട്രേട്ട്കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐപിഅഡ്രസ്ഉള്‍പ്പെടെയുള്ളശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പില്‍നിന്നാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments
Post a Comment