പാപ്പിനിശ്ശേരി:അരോളി അരയാല പുതിയക്കാട്ടില്ലത്ത് പി.ഐ ജാതവേദൻ നമ്പൂതിരി (73 ) അന്തരിച്ചു.
പാപ്പിനിശ്ശേരി:അരോളി അരയാല പുതിയക്കാട്ടില്ലത്ത് പി.ഐ ജാതവേദൻ നമ്പൂതിരി (73 ) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് (ഏപ്രിൽ ഒന്ന്) വീട്ടുവളപ്പിൽ
ഇരിക്കൂർ
കല്ല്യാട് വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയായിരുന്നു.
ഭാര്യ: രമാദേവി അന്തർജ്ജനം
മക്കൾ: പി.ഐ നാരായണൻ നമ്പൂതിരി (മേൽശാന്തി - ചിറക്കൽ ധന്വന്തരി ക്ഷേത്രം ) , പി.ഐ ദാമോദരൻ നമ്പൂതിരി (ബ്രാഞ്ച് ഹെഡ് യൂണിമണി, കണ്ണൂർ ),പി.ഐ സാവിത്രി അന്തർജ്ജനം,
മരുമക്കൾ: സൗമ്യ ( മൊളോളം )
മഞ്ജുഷ എടയാർ
കീക്കാങ്കോട്ട് പുതിയില്ലത്ത് ശ്രീശൻ വാഴുന്നവർ
സഹോദരി: കോമളം കിഴക്കേടത്തില്ലം വെള്ളൂർ

Comments
Post a Comment