മയ്യിൽ : പ്രസീത P P(45) അന്തരിച്ചു .

 


കോറലാട് : ആലക്കാടന്‍ സുനില്‍ കുമാറിന്റെ ഭാര്യ പ്രസീത P P(45) അന്തരിച്ചു . അച്ഛന്‍ കുഞ്ഞമ്പു ചേലേരി ,അമ്മ നാരായണി. സഹോദരങ്ങള്‍,രാജേഷ്, ചിത്ര ( പാട്യം higher secondary school). മക്കള്‍ അഭയ്, ശ്രീലക്ഷ്മി. പൊതു ദര്‍ശനം (3/4/26) രാവിലെ 8.30 മുതൽ 9.30 വരെ ചേലേരി കുടുംബ വീട്ടില്‍,. തുടർന്ന് 11 മണിക്ക് കോര്‍ലാട് വീട്ടില്‍. സംസ്കാരം 3/4/2026 വെള്ളിയാഴ്ച ഉച്ചക്ക് 12. മണിക്ക് പൊറോളം (കുറ്റ്യാ ടൂര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.