ബിജെപി നാറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നാളെ തിങ്കളാഴ്ച വൈകുന്നേരം, 5മണിക്ക് കമ്പിൽ ബസാറിൽ നിന്നും നാറാത്ത് ബസാറിലേക്ക്
ബിജെപി നാറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നാളെ തിങ്കളാഴ്ച വൈകുന്നേരം, 5മണിക്ക് കമ്പിൽ ബസാറിൽ നിന്നും നാറാത്ത് ബസാറിലേക്ക്.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്മാനുമായ A. P. അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്യുo. NDA ജില്ല നേതാക്കളും, സ്ഥാനാർഥി. K. K. വിനോദ് കുമാറും. സംസാരിക്കും.

Comments
Post a Comment