പടക്കകടകൾ ഇന്നു മുതൽ 10 വരെ അടച്ചിടണം
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ ഇന്നു മുതൽ ഏപ്രിൽ 10 വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു

Comments
Post a Comment