യുഡിഎഫ് പ്രഭാത നടത്തം സംഘടിപ്പിച്ചു
അഴിക്കോട് യുഡിഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കരീം ചെലേരിക്ക് വോട്ട് അഭ്യർഥിച്ചു കൊണ്ട് ആലിങ്കീഴിൽ യുഡിഫ് കമിറ്റി നടത്തിയ പ്രഭാത നടത്തം..
പ്രസ്തുത പരിപാടിയിൽ സി വിനോദ്.. നാരായണൻ മാസ്റ്റർ സഹജൻ സത്യൻ ബേബിരാജേഷ് സജേഷ് സുധീഷ്.. പി ശിവദാസ്.. വിഷിജ ഖയറുനിസ. സജയ തുടങ്ങി യവർ നേതൃത്വം നൽകി..

Comments
Post a Comment