നാറാത്ത് സ്റ്റെപ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
ഇന്നോവ കാറും യമഹ ബൈക്കും ആണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരൻ കൊളച്ചേരി കാവുഞ്ചാൽ സ്വദേശി ക്ക് ആണ് പരിക്ക്.
പരിക്ക് പറ്റിയ ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
രാത്രി 11 മണിയോടെ ആണ് അപകടം നടന്നത്.


Comments
Post a Comment