മയ്യിൽ: പൊറോളത്തെ പൂഞ്ഞേൻ പ്രമോദ് (48) നിര്യാതനായി.

 


മയ്യിൽ പൊറോളത്തെ പൂഞ്ഞേൻ പ്രമോദ് (48) നിര്യാതനായി.


കണ്ണൂർ ജില്ലാ ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരനാണ്. 


പരേതനായ പൂഞ്ഞേൻ ഗോവിന്ദൻ- രോഹിണി എന്നിവരുടെ മകനാണ്. ഭാര്യ: സരിത (കണ്ണാടിപ്പറമ്പ് മാലോട്ട്). മകൾ: വൈഗ. സഹോദരങ്ങൾ: പ്രേമി, രാജേഷ്, ബിജേഷ്.


സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.