കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി ഷാർജയിൽ നിര്യാതനായി.

 


കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി അബ്ദുൽ ഖാദർ ഷാർജയിൽ നിര്യാതനായി


കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി തളാപ്പിൽ അബ്ദുൽ ഖാദർ (60) ഷാർജയിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ ആഴ്ചയായിരുന്നു ഇദ്ദേഹം യു.എ.ഇയിലേക്ക് പോയത്.


ഭാര്യ: കുഞ്ഞാമിന.

മക്കൾ: സഹദ്, സുബൈർ.

മൃതദേഹം ഷാർജയിലാണുള്ളത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.