പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
പാപ്പിനിശ്ശേരി ചുങ്കം മെരളി റോഡിൽ താമസിക്കുന്ന വിക്രമൻ മരണപ്പെട്ടു.
ഇന്ന് രാവിലെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
സംസ്ക്കാരം വൈകിട്ട് 4 മണിക്ക്

Comments
Post a Comment