തളിപ്പറമ്പ് കപ്പാലം പാറോൽ പുതിയപുര തറവാട്ടിലെ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ 75 വയസ്സ് നിര്യാതനായി.

 


തളിപ്പറമ്പ്: തളിപ്പറമ്പ് കപ്പാലം പാറോൽ പുതിയപുര തറവാട്ടിലെ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ 75 വയസ്സ് നിര്യാതനായി.

 പരപ്പനങ്ങാടിയിലെ സയ്യിദത്ത് ആറ്റ ബീവിയാണ് ഭാര്യ.

 സയ്യിദത്ത് മുത്തുബീവി, സയ്യിദത്ത് ആയിഷ ബീവി എന്നിവർ മക്കളാണ്.

 കപ്പാലം തങ്ങൾ പള്ളി ഖബർസ്ഥാനിൽ ജനാസ മറവ് ചെയ്യും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.