നാറാത്ത് സ്വദേശിയും ഇപ്പോൾ തലശ്ശേരി താമസക്കാരനുമായ കുറുന്താഴ മുകുന്ദൻ നിര്യാതനായി.
നാറാത്ത് സ്വദേശിയും ഇപ്പോൾ തലശ്ശേരി താമസക്കാരനുമായ കുറുന്താഴ മുകുന്ദൻ നിര്യാതനായി.
80 വയസ്സായിരുന്നു.
പരേതരായ കുറുന്താഴ കുഞ്ഞമ്പു വിന്റെയും ശ്രീമതിയുടെയും മകനാണ്
ഭാര്യ :ശോഭ.
മകൾ : മനീഷ.
സഹോദരങ്ങൾ : ദാക്ഷായനി, അരവിന്ദാക്ഷൻ, കാഞ്ചനമാല, ദേവരാജൻ.
സംസ്കാരം നാളെ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തലശ്ശേരി നഗരസഭ കണ്ടിക്കൽ ശ്മശാനത്തിൽ.

Comments
Post a Comment