കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ ) 91 വയസ് അന്തരിച്ചു.
കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ ) 91 വയസ് അന്തരിച്ചു.
ഭാര്യ സരോജിനി
മക്കൾ പൗർണ്ണമി ( മയ്യിൽ ) സുജാത , ചന്ദ്രിക ( കരിങ്കൽക്കുഴി )
മരുമക്കൾ ഷാജി ( മയ്യിൽ ) അനീഷ് കുമാർ ടി.ടി. ( കടമ്പേരി ) ഷജിത്ത് ( കരിങ്കൽക്കുഴി )
സഹോദരങ്ങൾ പരേതരായ കൃഷ്ണൻ നമ്പ്യാർ, പാർവ്വതി അമ്മ, ലക്ഷ്മി അമ്മ
സംസ്കാരം ഉച്ചക്ക് 12 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ

Comments
Post a Comment