പ്രിയദർശിനി ജനശ്രീ മിഷൻ കുറുമാത്തൂർ, പെരുമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
SSLC, PLUS TWO ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 




തളിപ്പറമ്പ: പ്രിയദർശിനി ജനശ്രീ മിഷൻ കുറുമാത്തൂർ, പെരുമ്പ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

SSLC, PLUS TWO ഉന്നത വിജയം നേടിയ കുട്ടികളെ ക്യാഷ് അവാർഡും.. ഉപഹാരവും നൽകി അനുമോദിച്ചു.



   ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചത് കുറുമാത്തൂർ പഞ്ചായത്ത്‌ നാലാം വാർഡ്‌ മെമ്പറും ജനശ്രീ മണ്ഡലം ചെയർമാനും കൂടിയായ ശ്രീ. കെ. വി.നാരായണൻ കുട്ടി ആണ്.



        വാർഡ് മെമ്പർ റാഷിദ അനുമോദനം നടത്തി. ബി. പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

     എം. വി. രാജീവൻ, കെ.വി. സുരേഷ് ബാബു, കെ. പി. വിജേഷ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

          കെ വി നാരായണൻ, തങ്കമണി കെ പി, എം വി ബാലകൃഷ്ണൻ, ടി ടി വേലായുധൻ, ബി പി രാജൻ, ടി വി ബാലകൃഷ്ണൻ, ടി വി ജയപ്രകാശൻ , ബി പി മധുസൂദനൻ,കെ കെ രാജീവൻ എന്നിവർ നേതൃത്വം നൽകി.









Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.