നിശ്ചയ ദർഢ്യതിൻ്റെയും അർപണ ബോധത്തിൻ്റെയും ഫലം





 നമ്മുടെ നാട്ടുകാർക്കും നമുക്കും ഏറെ അഭിമാനിക്കാവുന്ന ഒരു ദിവസമാണ് ഇത്..

 നാട്ടുകാർക്ക് സുപരിചിതമായ ഇർഷാദ് പി എം chartered accountant പരീക്ഷയിൽ വിജയിച്ചിരിക്കുകയാണ്....

നിശ്ചയ ദർഢ്യതിൻ്റെയും അർപണ ബോധത്തിൻ്റെയും ഫലമായി തന്നെ യാണ് ഇർഷാദ് ൻ്റെ ഈ റിസൾട്ട്...


പൊക്കുണ്ട് Near old ITI road താമസിക്കുന്ന  വഹീദ യുടെ മകൻ ആണ് ഇർഷാദ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.