ആയിക്കര ബൈത്തുസ്സലാമില്‍ ടി വി മഷ്ഹൂദ്(26) കാപിറ്റൽ മാൾ നിര്യാതനായി.

 ആയിക്കര ബൈത്തുസ്സലാമില്‍ ടി വി മഷ്ഹൂദ്(26) (കാപിറ്റൽ മാൾ C7 readymade ഷോപ്പ് ഉടമ കൂടിയായ ) നിര്യാതനായി 




കാപിറ്റൽ മാൾ C7 readymade സ്ഥാപനത്തിൻ്റേ പാർട്ണർ കൂടിയായ

മശ്ഹൂദ് T V (മച്ചു)ദയോരത്ത് വെള്ളുവ വീട്

26 വയസ്സ്, ആയിക്കര

ഉപ്പ: മൂസ പാറക്കൽ 

ഉമ്മ: ഷഫീദ

സഹോദരങ്ങൾ: മിസ്ഹബ്, മുഹാദ്

ഖബറടക്കം നാളെ ഉച്ചയ്ക്ക് കണ്ണുർ സിറ്റി ജുമാ മസ്ജിദിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.